Thursday 22 December 2011

ജീവിതമീ ഭുവില്‍

സ്നേഹാഗ്നി ജ്വാലയില്‍
എറിഞ്ഞു  തീരുമെന്‍ജീവിതം 
നല്കീ ഞാനീ കപട ലോകത്തിനായി
സ്വപ്നത്തിന്‍തേരിലേറി
പറന്നു പൊയടുമ്പോള്‍
ഞാനോര്‍ത്തില്ലെന്‍   ജീവിതം  
ഒരു പാഴ് ജന്മമാകുമെന്നു
മഴ കാത്തിരിക്കും വേഴാമ്പല്‍ പോല്‍
ഞാന്‍കാത്തിരുന്നൂ സ്നേഹത്തിനായി
പൂവിനൊരു പുന്തെന്നല്‍ പോല്‍
ഞാന്കാത്തിരുന്നൂ സ്നേഹത്തിനായി
ഹാ! ഒരു രോദനം മാത്രമാണെന്‍
ജീവിതമീ ഭുവില്‍
ന്‍സോദരരെ  സ്നേഹത്തിന്‍
അന്തതയി
ല്‍ വീണു പോകരുതേ............
                                                                       by,
                                                                            MIRANDA

2 comments:

  1. ഒരു നല്ല തുടക്കം.........
    ഒരു വന്മാരമായി വളരുവാനുള്ള എല്ലാ ലക്ഷണങ്ങളും ഉണ്ട്....
    തുടര്‍ന്നും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. ദൈവം അനുംഗ്രഹിക്കട്ടെ

    ReplyDelete